Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐ ഗ്രൂപ്പ് പിളര്‍ത്താന്‍ നീക്കം

പാലക്കാട്: കരുണാകരനോട് വിയോജിപ്പുള്ള ഐ ഗ്രൂപ്പ് നേതാക്കള്‍ യോഗം ചേരുന്നു. ഈ യോഗത്തില്‍ ഐ ഗ്രൂപ്പിനെ പിളര്‍ത്താനാണ് നീക്കമെന്നറിയുന്നു.

നവമ്പര്‍ 16ന് ആലുവയിലാണ് സമ്മേളനം. എംഎല്‍എമാര്‍, ഡിസിസി ഭാരവാഹികള്‍, ബ്ലോക്ക് പ്രസിഡന്റുമാര്‍, പോഷകസംഘടനാ നേതാക്കള്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുക്കുക.

കരുണാകര വിഭാഗത്തിന് സമാന്തരമായി മറ്റൊരു ഐ ഗ്രൂപ്പിനെ പുനരുജ്ജീവിപ്പിക്കുകയാണ് ലക്ഷ്യം. കരുണാകരന്‍ വിഭാഗം നവമ്പര്‍ 19ന് നടത്തുന്ന റാലിയ്ക്ക് മുന്നോടിയായി ഐ ഗ്രൂപ്പിലെ പിളര്‍പ്പ് പുറത്തുകൊണ്ടുവരാനാണ് ഇവരുടെ നീക്കം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+