കരുണാകരന്‍ ബുധനാഴ്ച ഗവര്‍ണറെ കാണും
തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരന്‍ നവംബര്‍ 12 ബുധനാഴ്ച ഗവര്‍ണര്‍ സിക്കന്തര്‍ഭക്തിനെ കാണും.
71 എംഎല്‍എമാരുടെ ലിസ്റുമായി താന്‍ ഗവര്‍ണറെ കാണുമെന്ന് കഴിഞ്ഞ ദിവസം കരുണാകരന്‍ വാര്‍ത്താ സമ്മേളത്തില്‍ പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തില്‍ കരുണാകരന്‍ ഗവര്‍ണറെ സന്ദര്‍ശിക്കുന്നതിന് അതീവപ്രാധാന്യമുണ്ട്.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി എ. കെ. ആന്റണി ഗവര്‍ണറെ കണ്ടിരുന്നു. നിയമസഭ ഉടന്‍ വിളിച്ചുചേര്‍ക്കേണ്ടതില്ലെന്ന് അറിയിക്കാനാണ് ആന്റണി ഗവര്‍ണറെ കണ്ടത്.












Click it and Unblock the Notifications