സ്വാശ്രയ മേഖലയില്‍ ലോ കോളെജുകള്‍
തിരുവനന്തപുരം: സ്വാശ്രയമേഖലയില്‍ ലോ കോളജുകള്‍ തുടങ്ങുമെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി അറിയിച്ചു.
നവംബര്‍ 12 ബുധനാഴ്ച മന്ത്രിസഭാ സമ്മേളനത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
എഡിബി വായ്പയുടെ രണ്ടാം ഗഡു അടുത്ത മാര്‍ച്ചില്‍ ലഭിക്കും. കേരളത്തിന് ലഭിക്കേണ്ട വിഹിതം സംബന്ധിച്ച് ധനകാര്യ കമ്മിഷന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. - അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications