Get Updates
Get notified of breaking news, exclusive insights, and must-see stories!

സരളകുമാരി പിടിയില്‍

കോട്ടയം: കോട്ടയം കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്കിന്റെ ഏറ്റുമാനൂര്‍ ശാഖയില്‍ ലക്ഷങ്ങളുടെ തിരിമറി നടന്ന കേസിലെ മുഖ്യപ്രതിയായ സരളകുമാരി പിടിയില്‍. ഇവര്‍ ഒളിവിലായിരുന്നു.

പ്രത്യേകപൊലീസ് സംഘമാണ് നവമ്പര്‍ 12ന്ഇവരെ കസ്റഡിയിലെടുത്തത്. ഇവര്‍ ശാഖാ മാനേജരാണ്.

ഈ കേസില്‍ രണ്ട്പേരെ കൂടി പിടികിട്ടാനുണ്ട്. വയനാട്ടിന്‍ സഹോദരന്‍ സുരേഷിന്റെ വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു സരളകുമാരി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+