വര്‍ഗ്ഗീസ് ജോര്‍ജ്ജ് പത്രിക നല്കി
തിരുവല്ല: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തിരുവല്ലയില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥി വര്‍ഗീസ് ജോര്‍ജ് നാമനിര്‍ദേശ പത്രിക നല്‍കി.
വരണാധികാരി കെ. ജെ. ജോര്‍ജ് മുമ്പാകെയാണ് നവമ്പര്‍ 12 ബുധനാഴ്ച അദ്ദേഹം പത്രിക നല്കിയത്. മൂന്ന് സെറ്റ് പത്രികയാണ് നല്‍കിയത്.
സിപിഎം നിയമസഭാ കക്ഷി ഉപനേതാവ് കൊടിയേരി ബാലകൃഷ്ണന്‍, സെബാസ്റ്യന്‍ പോള്‍ എംപി, പന്ന്യന്‍ രവീന്ദ്രന്‍, രാജു ഏബ്രഹാം എം.എല്‍.എ എന്നിവരോടൊപ്പം എത്തിയാണ് വര്‍ഗീസ് ജോര്‍ജ് പത്രിക നല്‍കിയത്.












Click it and Unblock the Notifications