കൈരളി ടിവി ലാഭത്തില്‍
തിരുവനന്തപുരം: കൈരളി ടിവി ലാഭത്തിലായതായി മാനേജിംഗ് ഡയറക്ടര്‍ ജോണ്‍ ബ്രിട്ടാസ് അറിയിച്ചു.
മാര്‍ച്ച് 31ന് അവസാനിച്ച കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ കൈരളി ടിവി നഷ്ടത്തിലായിരുന്നു. എന്നാല്‍ പുതിയ സാമ്പത്തികവര്‍ഷത്തിലെ രണ്ട് സാമ്പത്തിക പാദം പിന്നിട്ടപ്പോള്‍ ചാനല്‍ ലാഭത്തിലായെന്ന് ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.
കഴിഞ്ഞ ദിവസം വാര്‍ത്താക്കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.












Click it and Unblock the Notifications