Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇനി മൊബൈലിലൂടെ ജിവിതപങ്കാളി

ദില്ലി: മൊബൈല്‍ ഫോണില്‍ അയയ്ക്കുന്ന എസ്എംഎസ് സന്ദേശം വഴി ജീവിതപങ്കാളിയെ കണ്ടെത്താം. ഭാരത്മാട്രിമോണി.കോം ആണ് മൊബൈല്‍ ഫോണ്‍ വഴിയുള്ള ഈ പുതിയ സര്‍വീസിന് തുടക്കമിട്ടിരിക്കുന്നത്.

എയര്‍ടെല്‍, ഹച്ച് (മുംബൈയില്‍ ഓറഞ്ച്), ഐഡിയ, ഒയാസിസ് എന്നീ സെല്ലുലാര്‍ കമ്പനികളുടെ കണക്ഷന്‍ ഉള്ളവര്‍ക്കാണ് ഈ സര്‍വീസ് പ്രയോജനപ്പെടുത്താനാവുക. ജീവിതപങ്കാളിയെ തേടുന്നതിന് 5050 എന്ന നമ്പറിലേക്കാണ് എസ്എംഎസ് സന്ദേശം അയയ്ക്കേണ്ടത്.

മൊബൈല്‍ ഉപയോക്താക്കള്‍ക്ക് 5050 എന്ന നമ്പറിലേക്ക് രജിസ്റര്‍(റണഥധലളണറ) എന്ന സന്ദേശംഅയച്ച് തങ്ങളുടെ പേര് രജിസ്റര്‍ ചെയ്യാവുന്നതാണ്. ഫൈന്‍ഡ്(തധഭഢ) എന്ന സന്ദേശം അയയ്ക്കുന്നതിലൂടെ ജീവിതപങ്കാളിയെ കുറിച്ചുള്ള വിവരങ്ങള്‍ കണ്ടെത്താം. പൂര്‍ണവിവരങ്ങള്‍ അറിയുന്നതിന് വ്യൂ(വധണശ) എന്ന സന്ദേശം അയച്ചാല്‍ മതി. കണ്ടെത്തിയ വ്യക്തിയുമായി ബന്ധപ്പെടുന്നതിന് കോണ്ടാക്ട്(ഡമഭളടഡള) എന്ന സന്ദേശമാണ് അയയ്ക്കേണ്ടത്.

എയര്‍ടെല്‍, ഹച്ച് (മുംബൈയില്‍ ഓറഞ്ച്), ഐഡിയ, ഒയാസിസ് എന്നിവയുടെ 1.2 കോടി ഉപഭോക്താക്കളെയാണ് പുതിയ സര്‍വീസിലൂടെ ഭാരത്മാട്രിമോണി ലക്ഷ്യം വയ്ക്കുന്നത്. എട്ട് ലക്ഷത്തിലേറെ ഉപയോക്താക്കളാണ് ഭാരത്മാട്രിമോണിക്ക് ഇപ്പോഴുള്ളത്. 14 ഭാഷകളിലായി 26,000 വിവാഹങ്ങളാണ് ഭാരത്മാട്രിമോണിയിലൂടെ നടന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+