യഥാര്‍ഥ ഐ ഗ്രൂപ്പിന്റെ റാലി ജനവരിയില്‍
തിരുവനന്തപുരം: യഥാര്‍ഥ ഐ ഗ്രൂപ്പിന്റെ റാലി ജനവരിയില്‍ നടക്കുമെന്ന് മന്ത്രി ജി. കാര്‍ത്തികേയന്‍ പറഞ്ഞു.
നവംബര്‍ 13 വ്യാഴാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ദിരാഗാന്ധിയോടൊപ്പം നിന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരിക്കും റാലിയില്‍ പങ്കെടുക്കുകയെന്ന് കാര്‍ത്തികേയന്‍ പറഞ്ഞു.
എല്ലാവരും ഇന്ദിരാരാന്ധിയുടെ പേരില്‍ ആണയിടുന്ന കാഴ്ചയാണ് കോണ്‍ഗ്രസില്‍ ഇപ്പോള്‍ കാണുന്നത്. അര്‍ഹതയുള്ളവര്‍ അത് ചെയ്യട്ടെയെന്ന് കാര്‍ത്തികേയന്‍ പറഞ്ഞു.












Click it and Unblock the Notifications