കരുണാകരന്‍ കോഴ വാങ്ങിയെന്ന ് പ്രതാപവര്‍മ
തിരുവനന്തപുരം: ആന്റണി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കര്‍ണാടകയിലെ അബ്കാരി ലോബിയില്‍ നിന്ന് കെ. കരുണാകരന്‍ കോഴ വാങ്ങിയിട്ടുണ്ടെന്ന് പ്രതാപവര്‍മതമ്പാന്‍ എംഎല്‍എ ആരോപിച്ചു.
ഐ ഗ്രൂപ്പ് നവംബര്‍ 19ന് നടത്താനിരിക്കുന്ന റാലിയ്ക്ക് ചെലവ് 15 കോടി രൂപയാണ്. അത്രയും തുക നല്‍കിയത് കര്‍ണാടകത്തില അബ്കാരി ലോബിയാണ്.
അബ്കാരി പ്രമുഖന്‍ വിജയ മല്യ കെ. കരുണാകരനെ ഈയിടെ കണ്ടത് ഇതിന്റെ ഭാഗമായാണെന്ന് പ്രതാപവര്‍മ തമ്പാന്‍ പറഞ്ഞു.












Click it and Unblock the Notifications