സോധി കേരള ചീഫ്ജസ്റിസാവും
തിരുവനന്തപുരം: ജസ്റിസ് എന്‍.കെ. സോധി കേരള ചീഫ് ജസ്റീസാവും. ഇപ്പോള്‍ പഞ്ചാബ്, ഹര്യാന ഹൈക്കോടതി സീനിയര്‍ ജഡ്ജിയാണ് ഇപ്പോള്‍ എന്‍.കെ. സോധി.
ഇദ്ദേഹത്തെ കേരളഹൈക്കോടതിയുടെ ഫസ്റ് പിയോണി ജഡ്ജിയായി നിയമിച്ചു. അടുത്തയാവ്ച തിരുവനന്തപുരത്ത് അദ്ദേഹം പുതിയ ചുമതലയേല്ക്കും.
2004 ജനവരിയിലാണ് അദ്ദേഹം ഹൈക്കോടതി ചീഫ് ജസ്റിസായി ചുമതലയേല്ക്കുക. ഇപ്പോഴത്തെ ചീഫ് ജസ്റിസ് ജെ.എല്‍. ഗുപ്ത ജനവരിയിലാണ് സ്ഥാനമൊഴിയുക.












Click it and Unblock the Notifications