ആന്ധ്ര നിയമസഭ പിരിച്ചുവിടുന്നു
ഹൈദരാബാദ്: ആന്ധ്ര നിയമസഭ പിരിച്ചുവിടാന്‍ ആന്ധ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. നവമ്പര്‍ 14 വെള്ളിയാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഈ തീരുമാനമെടുത്തത്.
നേരത്തെ തെലുഗുദേശം പാര്‍ട്ടിയുടെ പൊളിറ്റ് ബ്യൂറോ യോഗം ഇത്തരമൊരു നിര്‍ദേശം മുന്നോട്ട് വച്ചിരുന്നു. ഇത് വെള്ളിയാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകരിയ്ക്കുകയായിരുന്നു.
നിയമസഭ പിരിച്ചുവിട്ട് ഉടന്‍ തിരഞ്ഞെടുപ്പ് നടത്താനാണ് തെലുഗുദേശം പാര്‍ട്ടിയുടെ ലക്ഷ്യം.












Click it and Unblock the Notifications