Get Updates
Get notified of breaking news, exclusive insights, and must-see stories!

കന്യാകുമാരി-കൊച്ചി നാലുവരിപാതയുടെ സര്‍വെ ഉടന്‍: മന്ത്രി

നാഗര്‍കോവില്‍: കന്യാകുമാരിയില്‍ നിന്ന് കൊച്ചിയിലേയ്ക്കുള്ള നാലുവരി പാതയുടെ സര്‍വെ ഉടനെ തുടങ്ങുമെന്ന് റോഡ്- ഹൈവെ വകുപ്പ് കേന്ദ്ര സഹമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

നാല് കോടി രൂപ ചെലവിടുന്ന കള്ളിയങ്കാട്-നാല്‍ക്കല്‍ മണ്ഡപം ബൈപാസിനും 25 കോടി ചെലവിട്ട് പണിയുന്ന കുഴിത്തുറയിലെ പാലത്തിനും ഉള്ള സര്‍വേകള്‍ നവംബര്‍ 21 ന് തന്നെ തുടങ്ങും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+