കെ. വി. തോമസ് സോണിയയെ കണ്ടു
ദില്ലി: വിനോദസഞ്ചാരമന്ത്രി കെ. വി. തോമസ് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയുമായി നവംബര്‍ 15 ശനിയാഴ്ച ചര്‍ച്ച നടത്തി.
കോണ്‍ഗ്രസ് നേതാവ് അര്‍ജുന്‍സിംഗുമായും കെ. വി. തോമസ് കൂടിക്കാഴ്ച നടത്തി.
ആന്റണി സര്‍ക്കാരിന് യാതൊരു ഭീഷണിയുമില്ലെന്ന് സോണിയയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം തോമസ് വാര്‍ത്താ ലേഖകരോട് പറഞ്ഞു. നവംബര്‍ 19ന് നടക്കുന്ന ഐ ഗ്രൂപ്പ് റാലി സര്‍ക്കാരിനെ ഒരു തരത്തിലും ബാധിക്കില്ല. ആന്റണി സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുമെന്നും തോമസ് പറഞ്ഞു.












Click it and Unblock the Notifications