ഒന്നിക്കുന്നത് രാഷ്ട്രീയ വ്യക്തതയുണ്ടാക്കും
കൊച്ചി: സിപിഎമ്മും കോണ്‍ഗ്രസും ഒന്നിക്കുന്നത് ജനങ്ങള്‍ക്കിടയില്‍ രാഷ്ട്രീയമായ വ്യക്തത ഉണ്ടാക്കാന്‍ സഹായിക്കുമെന്ന് കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍.
കോണ്‍ഗ്രസിന് ബദലാണ് സിപിഎമ്മെന്ന തെറ്റിദ്ധാരണ മാറ്റാന്‍ ഇരുപാര്‍ട്ടികളും ഒന്നിക്കുന്നത് വഴിവയ്ക്കും. നവംബര്‍ 16 ഞായറാഴ്ച വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു കരുണാകരന്‍.
വല്ലാര്‍പാടം പദ്ധതിയ്ക്കായി ബജറ്റില്‍ വകയിരുത്തിയിട്ടില്ലെങ്കിലും 500 കോടി രൂപ കേന്ദ്രം അനുവദിച്ചിട്ടുണ്ട്. പദ്ധതിയുടെ ജോലികള്‍ ഇനി വേഗത്തില്‍ നടക്കുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.












Click it and Unblock the Notifications