Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്പീക്കര്‍ക്കെതിരായ കേസ് തള്ളി

കൊച്ചി: സ്പീക്കര്‍ വക്കം പുരുഷോത്തമനെതിരെ നല്‍കിയിരുന്ന കോടതി അലക്ഷ്യ കേസ് ഹൈ കോടതി തള്ളി.

സ്പീക്കര്‍ മജിസ്ട്രേട്ടിനെതിരെ നടത്തിയ പരമര്‍ശങ്ങള്‍ കോടതി ലക്ഷ്യമാണെന്ന് കാണിച്ച് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ നല്‍കിയ ഹര്‍ജിയാണ് ജസ്റിസ് ജി. ശശിധരന്‍ തള്ളിയത്. ഇതില്‍ നടപടി വേണമെന്നായിരുന്നു ഹര്‍ജ്ജിക്കാരന്റെ ആവശ്യം.

ഈ വിഷയത്തില്‍ ഇടപെടേണ്ട കാര്യമുണെന്ന് തോന്നുന്നില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. കേസിലെ എതിര്‍ കക്ഷികളായ സ്പീക്കര്‍ക്കും സജിസ്ട്രേട്ടിനും കോടതി നോട്ടീസ് അയച്ചില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+