Get Updates
Get notified of breaking news, exclusive insights, and must-see stories!

ജുദേവ് കോഴ കരുതിക്കൂട്ടി ഉണ്ടാക്കിയതാണോ എന്ന് അന്വേഷിയ്ക്കും:അദ്വാനി

റായ്പൂര്‍: ദിലീപ് സിഹ് ജുദേവ് കോഴ വാങ്ങിയെന്ന ആരോപണവും വീഡിയൊ ചിത്രങ്ങളും ആരെങ്കിലും കരുതികൂട്ടി ഉണ്ടാക്കി എടുത്തതാണോഎന്ന് അന്വേഷിയ്ക്കുമെന്ന് ഉപ പ്രധാനമന്ത്രി എല്‍. കെ. അദ്വാനി ഛത്തീസ്ഗഡ് തലസ്ഥാനമായ റായ്പൂരില്‍ പറഞ്ഞു.

സംഭവത്തെക്കുറിച്ച് സി ബി ഐ അന്വേഷിയ്ക്കുന്നുണ്ട്. ഛത്തീസ്ഗഡ് തിരഞ്ഞെടുപ്പില്‍ ജുദേവ് തന്നെ ആയിരിയ്ക്കും ബി ജെ പിയുടെ പ്രധാന പ്രചാരകന്‍. ഈ പ്രശ്നം ബി ജെ പിയ്ക്ക് എതിരായി ജന വികാരം ഉണ്ടാക്കില്ല. പകരം ബി ജെ പി യ്ക്ക് ജനങ്ങളുടെ സിമ്പതി കിട്ടാന്‍ ഇത് സഹായിച്ചേയ്ക്കും.

ആരൊക്കെയാണ് ഈ പ്രശ്നത്തില്‍ ഉള്‍പെട്ടിട്ടുള്ളതെന്ന് കണ്ടെത്തേണ്ടിയിരിയ്ക്കുന്നു. അതിന് സി ബി ഐ അന്വേഷണമാണ് നല്ലത്. അന്വേഷണ വിവരങ്ങള്‍ പുറത്ത് വരട്ടെ. അപ്പോള്‍ കാര്യങ്ങള്‍ വ്യക്തമാവുമെന്നും അദ്വാനി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+