Get Updates
Get notified of breaking news, exclusive insights, and must-see stories!

നിയന്ത്രണങ്ങള്‍ പാലിച്ച് റാലി നടത്തും

കൊച്ചി: പ്രകടങ്ങള്‍ക്കും മറ്റുമുള്ള ഹൈക്കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചുകൊള്ളാമെന്ന് കോണ്‍ഗ്രസ് ഐ നേതാവ് പി.പി. തങ്കച്ചനുവേണ്ടി അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ഹൈക്കോടതിയെ ബോധിപ്പിച്ചു.

വാക്കാല്‍ അഭിഭാഷകന്‍ ഉറപ്പ് നല്‍കിയെങ്കിലും അത് പോരെന്നും സത്യവാങ്മൂലം സമര്‍പ്പിയ്ക്കമമെന്നും കോടതി ആവശ്യപ്പെട്ടു. തുടര്‍ന്ന് തങ്കച്ചന്റെ അഭിഭാഷകന്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. ഈ ഉറപ്പു രേഖപ്പെടുത്തിക്കൊണ്ട് ഇതുസംബന്ധിച്ച ഹര്‍ജി അവസാനിപ്പിച്ചു.

നവംബര്‍ 19-ന് കോഗ്രസിലെ കരുണാകരവിഭാഗം കൊച്ചിയില്‍ നടത്തുന്ന റാലിക്ക് അനുമതി കൊടുക്കരുതെന്ന് പോലീസിനു നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് കൊച്ചിയിലെ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ വെല്‍ഫെയര്‍ ആണ് ഹര്‍ജി സമര്‍പ്പിച്ചിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+