ഐ വിഭാഗം സമ്മേളനം തുടങ്ങി
കൊച്ചി: ഐ വിഭാഗം എറണാകുളത്ത് നടത്തുന്ന റാലിയോടനുബന്ധിച്ചുള്ള സമ്മേളനം തുടങ്ങി. ഇനിയും റാലി പൂര്‍ണ്ണമായും മറൈന്‍ ഡ്രൈവ് മൈതാനിയില്‍ എത്തിയിട്ടില്ല.
കരുണാകരനോടൊപ്പം നില്‍ക്കുന്ന 21 എം എല്‍ എമാരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
കരുണാകരന്റെ പ്രസംഗമാണ് എല്ലാപേരും ആകാംഷയോടെ കാത്തിരിയ്ക്കുന്നത്. പ്രസംഗത്തില്‍ പ്രത്യേക പ്രഖ്യാപനങ്ങള്‍ ഒന്നും തന്നെ ഉണ്ടാവില്ലെന്ന് കരുണാകരന്‍ പറഞ്ഞിട്ടുണ്ടെങ്കിലും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എങ്കിലും അടുത്ത ഒരാഴ്ചയ്ക്കകം കടുത്ത തീരുമാനമുണ്ടാവുമെന്ന് നവംബര്‍ 18 ചൊവാഴ്ച കരുണാകരന്‍ വ്യക്തമാക്കിയിരുന്നു. അതുകൊണ്ടാണ് എല്ലാപേരും കരുണാകരന്റെ പ്രസംഗം ആകാംഷയോടെ കാത്തിരിയ്ക്കുന്നത്.












Click it and Unblock the Notifications