Get Updates
Get notified of breaking news, exclusive insights, and must-see stories!

ആന്റണിക്ക് ഭൂരിപക്ഷമില്ലെന്ന് മുരളീധരന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പോഴുണ്ടായിരുന്ന ഭൂരിപക്ഷം കോണ്‍ഗ്രസ് നിയമസഭാകക്ഷിയില്‍ ഇപ്പോള്‍ ആന്റണിക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്‍ പറഞ്ഞു.

നവംബര്‍ 23 ഞായറാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുരളീധരന്‍.

71 എംഎല്‍എമാരുടെ പിന്തുണയുമായി ഐ വിഭാഗം ഗവര്‍ണറെ സമീപിച്ചാല്‍ എന്ത് നിലപാട് സ്വീകരിക്കുമെന്ന് എ. കെ. ആന്റണി വ്യക്തമാക്കണം. ആ സാഹചര്യത്തിലും സാങ്കേതികത്വം പറഞ്ഞ് ഒഴിയാനാണോ ശ്രമിക്കുകയെന്ന് മുരളി ചോദിച്ചു.

71 എംഎല്‍എമാരുടെ പിന്തുണ ഗവര്‍ണറെയാണ് ബോധ്യപ്പെടുത്തേണ്ടത്. പിന്തുണ അവകാശപ്പെടുന്നവര്‍ അത് തെളിയിക്കും. നേതാക്കളാരും ഗവര്‍ണര്‍ ചമയേണ്ടെന്ന് മുരളി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+