വിദഗ്ദ്ധ ചികിത്സയ്ക്കായി നായനാര്‍ ദില്ലിയ്ക്ക്
തിരുവനന്തപുരം: വിദഗ്ദ്ധ ചികിത്സയ്ക്കായി നായനാര്‍ നവംബര്‍ 26 ന് ദില്ലിയ്ക്ക് പോകും. തിരുവനന്തപുരം മെഡിയ്ക്കല്‍ കൊളെജ് ആശുപത്രിയിലെ ഹൃദ്രോഗ വിഭാഗത്തില്‍ ചികിത്സയിലാണ് അദ്ദേഹം ഇപ്പോള്‍.
കാര്യമായ പ്രശ്നങ്ങള്‍ ഒന്നും തന്നെ ഇപ്പോള്‍ ഇല്ലങ്കിലും ശ്വാസകോശതടസം കാണുന്നതുകൊണ്ടാണ് ചികിത്സയ്ക്കായി ദില്ലിയിലെ എസ്കോര്‍ട്ട്സ് ആശുപത്രിയിലേയ്ക്ക് കൊണ്ടു പോകുന്നത്.












Click it and Unblock the Notifications