Get Updates
Get notified of breaking news, exclusive insights, and must-see stories!

തസ്തിക കുറയ്ക്കല്‍: ഡി വൈ എഫ് ഐ പ്രതിഷേധം

തിരുവനന്തപുരം: തസ്തിക ഇല്ലാതാക്കിയതില്‍ പ്രതിഷേധിച്ച് ഡി.വൈ. എഫ്. ഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധം അക്രമാസക്തമായി. സെക്രട്ടേറിയറ്റിനുള്ളില്‍ ഇവര്‍ ഇരച്ച് കയറിയതാണ് പ്രശ്നമുണ്ടാക്കിയത്.

ഏകദേശം 30ാളം പേരാണ് സെക്രട്ടേറിയറ്റിനകത്ത് ചീഫ് സെക്രട്ടറിയുടെ ഓഫീസിനുള്ളിലേയ്ക്ക് ഇരച്ച് കയറാന്‍ ശ്രമിച്ചത്. പ്രകടനമായി എത്തിയവരാണ് സെക്രട്ടേറിയറ്റിനകത്തേയ്ക്ക് കയറി പ്രശ്നമുണ്ടാക്കാന്‍ ശ്രമിച്ചത്. പൊലീസും സെക്രട്ടേറിയറ്റിലെ സുരക്ഷാ ഉദ്വോഗസ്ഥരും വേണ്ട സമയത്തിന് എത്തിയതുകൊണ്ട് ഇവര്‍ക്ക് ചീഫ് സെക്രട്ടറിയുടെ ഓഫീസിനകത്ത് കയറാന്‍ കഴിഞ്ഞില്ല.

സെക്രട്ടേറിയറ്റിന് പുറത്ത് നടന്ന ധര്‍ണ എസ്. അജയകുമാര്‍ എം. പി ഉദ്ഘാടനം ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+