Get Updates
Get notified of breaking news, exclusive insights, and must-see stories!

അവിശ്വസ കത്ത് വെള്ളിയാഴ്ചയ്ക്ക് മുമ്പ്

തിരുവനന്തപുരം: വെള്ളിയാഴ്ചയ്ക്ക് മുമ്പ് ആന്റണിയില്‍ അവിശ്വാസം രേഖപ്പെടുത്തുന്ന കത്ത് ഗവര്‍ണര്‍ക്ക് കരുണാകരന്‍ നല്‍കുമെന്ന് അറിയുന്നു. എം എല്‍ എ മാര്‍ ഒപ്പിട്ട കത്തായിരിയ്ക്കും നല്‍കുക.

നവംബര്‍ 24 തിങ്കളാഴ്ച എം എല്‍ എ മാര്‍ കരുണാകരനെ കാണാന്‍ എത്തുന്നുണ്ടെങ്കിലും അന്ന് ഗ്രൂപ്പ് യോഗം വിളിച്ചിട്ടില്ല. വേണ്ട കാര്യങ്ങള്‍ ഒക്കെ കഴിഞ്ഞ യോഗത്തില്‍ തന്നെ തീരുമാനിച്ചു കഴിഞ്ഞു എന്നാണ് ഐ വിഭാഗം വക്താക്കള്‍ പറയുന്നത്.

നവംബര്‍ 26, 27 തീയതികളില്‍ തലസ്ഥാനത്ത് നിര്‍ബന്ധമായും ഉണ്ടാകണമെന്ന് ഐ ഗ്രൂപ്പില്‍പ്പെട്ട എം.എല്‍.എ.മാര്‍ക്ക് ഗ്രൂപ്പ് നേതൃത്വം നിര്‍ദ്ദേശം നല്കിയിട്ടുണ്ട്. ഈ ദിവസങ്ങളില്‍ സുപ്രധാനമായ തീരുമാനങ്ങളിലേക്ക് കടക്കേണ്ടിവരുമെന്ന് കരുണാകരന്‍ വ്യക്തമാക്കിയതിന്റെ അടിസ്ഥാനത്തിലാണിത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+