ടെക്നോപാര്‍ക്കില്‍ സണ്‍ സെന്റര്‍ ഫോര്‍ എക്സലന്‍സ്
തിരുവനന്തപുരം: ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഒഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്റ് മാനേജ്മെന്റ്-കേരളയുടെ സഹകരണത്തോടെ സണ്‍ മൈക്രോസിസ്റംസ് ടെക്നോപാര്‍ക്കില്‍ സണ്‍ സെന്റര്‍ ഫോര്‍ എക്സലന്‍സ് സ്ഥാപിക്കും.
നവംബര്‍ 26 ബുധനാഴ്ച സെന്റര്‍ ഉദ്ഘാടനം ചെയ്യും. സണ്‍ മൈക്രോസിസ്റംസ് റിസര്‍ച്ച് ആന്റ് എഡ്യുക്കേഷന്‍ റീജിയണല്‍ ഡയറക്ടര്‍ ആന്‍ഡ്രു ലിം ഉദ്ഘാടന ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തും.
ടെക്നോപാര്‍ക്കിന്റെ ട്രാവങ്കൂര്‍ ഹാളില്‍ വാണിജ്യ സംരംഭത്തിന്റെ പുതിയ രീതികളും ജാവ സാങ്കേതികവിദ്യയും എന്ന വിഷയത്തില്‍ ശില്പശാല നടക്കും.












Click it and Unblock the Notifications