കരുണാകരന്‍ വിശ്രമിക്കട്ടെ: ഗംഗാധരന്‍
തിരുവനന്തപുരം: കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവായ കെ. കരുണാകരന്‍ ഇനി വിശ്രമിക്കുകയാണ് വേണ്ടതെന്ന് കോണ്‍ഗ്രസ് നേതാവ് എം.പി. ഗംഗാധരന്‍.
കോണ്‍ഗ്രസ് പിളര്‍ത്താന്‍ ശ്രമിക്കുന്ന കരുണാകരനും മുരളീധരനും കോണ്‍ഗ്രസിലെ സ്ഥാനങ്ങള്‍ രാജിവയ്ക്കാന്‍ തയ്യാറാകണം. കുറെക്കാലമായി പാര്‍ട്ടിയെയും സര്‍ക്കാരിനെയും വിമര്‍ശിക്കുകയാണ് കെപിസിസി പ്രസിഡന്റ് സ്ഥാനത്തിരുന്നുകൊണ്ട് മുരളീധരന്‍ ചെയ്യുന്നത്.
സിപിഎം പിന്തുണയോടെ ബദല്‍ സര്‍ക്കാരുണ്ടാക്കാനുള്ള കരുണാകരന്റെ ശ്രമത്തിന് കോണ്‍ഗ്രസിലെ ഒരു എംഎല്‍എയുടെ പോലും പിന്തുണ കിട്ടില്ല.
തികച്ചും ഗാന്ധിയന്‍ രീതിയിലാണ് ആന്റണി സര്‍ക്കാര്‍ മാറാട് പ്രശ്നം പരിഹരിച്ചതെന്ന് ഗംഗാധരന്‍ പറഞ്ഞു.












Click it and Unblock the Notifications