തിരുവല്ല: എസ്എന്‍ഡിപി മനസാക്ഷി വോട്ടിന്
കൊച്ചി: തിരുവല്ല ഉപതിരഞ്ഞെടുപ്പില്‍ മനസാക്ഷിയ്ക്ക് അനുസരിച്ച് വോട്ട് ചെയ്യാനാണ് എസ്എന്‍ഡിപി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.
ഒരു പാര്‍ട്ടിയുടെയും വാലാവാന്‍ എസ്എന്‍ഡിപി യോഗം തയ്യാറല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. നവംബര്‍ 25 ചൊവാഴ്ച ശ്രീനാരായണ സാംസ്കാരിക സമിതിയുടെ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു വെള്ളാപ്പള്ളി.
തനിക്ക് പാരമ്പര്യമില്ലെന്ന് പറയുന്ന സുകുമാര്‍ അഴീക്കോടിന് പാരമ്പര്യമില്ലെന്ന് അദ്ദേഹം ആരോപിച്ചു.












Click it and Unblock the Notifications