Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐ ഐ എം പ്രവേശനത്തിനുള്ള പരീക്ഷ ഫെബ്രുവരി 15ന്

അഹമ്മദാബാദ്: ഐ ഐ എം പ്രവേശനത്തിനായി പുതിയ പരീക്ഷ 2004 ഫെബ്രുവരി 15 ന് നടത്താന്‍ തീരുമാനിച്ചു. അഹമ്മദാബാദില്‍ നടന്ന ഐ ഐ എം ഡയറക്ടര്‍മാരുടെ യോഗമാണ് ഇത് തീരുമാനിച്ചത്.

നവംബര്‍ 23 ഞായറാഴ്ച നടന്ന പൊതു പ്രവേശന പരീക്ഷ (കാറ്റ് ) ചോദ്യ പേപ്പറുകള്‍ പുറത്തായതിനെ തുടര്‍ന്ന് റദ്ദാക്കിയിരുന്നു. ഇതിനെക്കുറിച്ച് സി ബി ഐ അന്വേഷിയ്ക്കുകയാണ്.

അഹമ്മദാബാദില്‍ നടന്ന ഐ ഐ എം തലവന്മാരുടെ യോഗത്തില്‍ കോഴിക്കോട് ഐ ഐ എമ്മിന്റെ ഡയറക്ടര്‍ പ്രൊഫ. എ. എച്ച്. കല്‍റയും പങ്കെടുത്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+