Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡിസംബര്‍ 1ന് മുമ്പ് നടപടിയില്ല

ദില്ലി: കേരളത്തിലെ കോണ്‍ഗ്രസിനകത്തെ പ്രശ്നങ്ങളിന്മേല്‍ ഡിസംബര്‍ ഒന്നിന് മുമ്പ് നടപടിയുണ്ടാവില്ലെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്റ്. പാര്‍ട്ടി വക്താവ് അഭിഷേക് സിംഗ്വി അറിയിച്ചതാണ് ഇക്കാര്യം.

കരുണാകരന്‍ ഗവര്‍ണറെ കാണുന്നതില്‍ പുതുമയില്ല. യുക്തമെന്ന് തോന്നുന്ന കാര്യങ്ങള്‍ അദ്ദേഹം ചെയ്യട്ടെ. - അഭിഷേക് സിംഗ്വി പറഞ്ഞു.

കേരളത്തിലെ കോണ്‍ഗ്രസിലെ പ്രശ്നം ഗൗരവമുള്ളതാണെങ്കിലും ഇപ്പോള്‍ പ്രധാനം നാല് സംസ്ഥാനങ്ങളില്‍ നടക്കുന്ന തിരഞ്ഞെടുപ്പാണ്. കേരളത്തിലെ കോണ്‍ഗ്രസ് പ്രശ്നം തീര്‍ക്കാന്‍ നടപടിയെടുക്കുന്നതില്‍ ഹൈക്കമാന്റിന് വിമുഖതയില്ല. പക്ഷെ ഡിസംബര്‍ ഒന്ന് വരെ അത് ചെയ്യാന്‍ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. - അഭിഷേക് സിംഗ്വി ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+