മാരുതി കാര്‍ വില കൂട്ടുന്നു
ദില്ലി: ഇന്ത്യയിലെ പ്രമുഖ കാര്‍ നിര്‍മാതാക്കളായ മാരുതി ഉദ്യോഗ് ലിമിറ്റഡ് കാര്‍ വില കൂട്ടുന്നു.
ഡിസംബര്‍ അവസാനത്തോടെ കാര്‍ വില വര്‍ധനവ് പ്രഖ്യാപിക്കുമെന്ന് മാരുതി ഉദ്യോഗ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ജഗ്ഗിഷ് ഖട്ടര്‍ പറഞ്ഞു.
അടുത്ത ജനവരിയോടെ വില വര്‍ധനവ് നിലവില്‍ വരുമെന്ന് ഖട്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല.












Click it and Unblock the Notifications