Get Updates
Get notified of breaking news, exclusive insights, and must-see stories!

എഐവൈഎഫ് സമരം അക്രമാസക്തമായി

തിരുവനന്തപുരം: സര്‍ക്കാര്‍ എഡിബിയുടെ പിണിയാളുകളായി മാറുന്ന സ്ഥിതി വിശേഷം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് എഐവൈഎഫ് നടത്തിയ സമരം അക്രമാസക്തമായി.

നവമ്പര്‍ 28 വെള്ളിയാഴ്ചാ രാവിലെ സെക്രട്ടേറിയറ്റിലേക്ക് പ്രകടനവുമായെത്തിയ പ്രവര്‍ത്തകര്‍ പൊലീസിന്റെ കണ്ണുവെട്ടിച്ച് സെക്രട്ടേറിയറ്റിലേക്ക് തള്ളിക്കയറുകയും ചെയ്തു. സെക്രട്ടേറിയറ്റിലെ ഭരണ പരിഷ്കരണവകുപ്പിലേക്കാണ് ഇരുപതോളം പ്രവര്‍ത്തകര്‍ തള്ളിക്കയറിയത്.

ഇത് അല്പനേരം സെക്രട്ടേറിയറ്റ് നടയില്‍ പരിഭ്രാന്തി സൃഷ്ടിച്ചു. ഒടുവില്‍ എഐവൈഎഫ് നേതാവ് പി.കെ. രാജുവിന്റെ നേതൃത്വത്തിലുള്ള സംഘത്തെ പൊലീസ് അറസ്റ് ചെയ്ത് നീക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+