തീരുമാനം ഡിസം. ഒന്നിന് ശേഷം : ഹസ്സന്‍
ദില്ലി: ഡിസംബര്‍ ഒന്നിന് ശേഷം മാത്രമേ കേരളത്തിലെ കോണ്‍ഗ്രസിലെ പ്രശ്നങ്ങളില്‍ ഇടപെടുകയുള്ളൂവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേല്‍ വ്യക്തമാക്കിയതായി മന്ത്രി എം. എം. ഹസ്സന്‍ പറഞ്ഞു.
നവംബര്‍ 28 വെള്ളിയാഴ്ച അഹമ്മദ് പട്ടേലുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു ഹസ്സന്‍.
കേരളത്തിലെ കോണ്‍ഗ്രസിലെ പുതിയ സ്ഥിതിഗതികളെ പറ്റി അഹമ്മദ് പട്ടേലിനെ ധരിപ്പിച്ചിട്ടുണ്ടെന്ന് ഹസ്സന്‍ അറിയിച്ചു.












Click it and Unblock the Notifications