ആരെതിര്‍ത്താലും വായ്പ വാങ്ങുമെന്ന് മന്ത്രി
തൃശൂര്‍: എതിര്‍പ്പുമായി ആര് മുന്നോട്ടു വന്നാലും എഡിബി വായ്പ വാങ്ങുമെന്ന് ധനമന്ത്രി കെ. ശങ്കരനാരായണന്‍ പറഞ്ഞു.
എഡിബി വായ്പയുടെ കാര്യത്തില്‍ നായനാര്‍ സര്‍ക്കാര്‍ തുടങ്ങിവച്ചത് പൂര്‍ത്തിയാക്കുക മാത്രമാണ് ആന്റണി സര്‍ക്കാര്‍ ചെയ്യുന്നത്. എഡിബിയുടെ കാര്യത്തില്‍ ബംഗാളില്‍ ഒരു നയവും ഇവിടെ ഒരു നയവും എന്ന സമീപനം ശരിയല്ല.
എഡിബി വായ്പയ്ക്കെതിരെ എഐഎഎഫ്, ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ പ്രകടനങ്ങളുടെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ ഈ പ്രസ്താവന.












Click it and Unblock the Notifications