മുന്‍ എംഎല്‍എ അന്തരിച്ചു
കോഴിക്കോട്: മുന്‍ എംഎല്‍എയും ജനതാദള്‍ മുന്‍ കോഴിക്കോട് ജില്ലാ പ്രസിഡന്റുമായ പി.കെ. ശങ്കരന്‍കുട്ടി അന്തരിച്ചു. അദ്ദേഹത്തിന് 72 വയസ്സായിരുന്നു.
ദീര്‍ഘനാളായി രോഗബാധിതനായി കഴിയുകയായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് ജയിലില്‍ കഴിഞ്ഞിരുന്ന അദ്ദേഹം 1977ലാണ് ബാലുശ്ശേരി മണ്ഡലത്തില്‍ നിന്ന് എംഎല്‍എയായത്.
1988 മുതല്‍ 1994 വരെ കലിക്കറ്റ്സര്‍വകലാശാല സിന്‍ഡിക്കേറ്റ് ഫിനാന്‍സ് കമ്മിറ്റി ചെയര്‍മാനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.












Click it and Unblock the Notifications