തോല്പിക്കാന്‍ എ ഗ്രൂപ്പും നോക്കും: സ്കറിയ
കോട്ടയം: തിരുവല്ലയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി തോല്‍ക്കുന്നതിന് ഐ ഗ്രൂപ്പ് മാത്രമല്ല എ ഗ്രൂപ്പും ശ്രമിക്കുമെന്ന് ഐഎഫ്ഡിപി നേതാവ് സ്കറിയാ തോമസ് പറഞ്ഞു.
തിരുവല്ലയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ജയിച്ചാല്‍ തന്നെ മുഖ്യമന്ത്രിയാക്കണം എന്നായിരിക്കും കെ. എം. മാണിയുടെ ആവശ്യം. അത് കോണ്‍ഗ്രസുകാര്‍ക്ക് അറിയാം.
തിരുവല്ലയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ജയിച്ചാല്‍ തങ്ങള്‍ക്ക് ക്ഷീണമാവുമെന്ന് ആന്റണിക്കറിയാം. അത് കൊണ്ട് മാണിയുടെ സ്ഥാനാര്‍ഥിയെ തോല്‍പ്പിക്കാനായിരിക്കും എ ഗ്രൂപ്പും ഉത്സാഹിക്കുന്നത്- സ്കറിയാ തോമസ് പറഞ്ഞു.












Click it and Unblock the Notifications