അഞ്ചംഗ കുടുംബം മരിച്ച നിലയില്‍
തിരുവനനന്തപുരം: തിരുവല്ലത്ത് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ച നിലയില്‍ കാണപ്പെട്ടു. ആത്മഹത്യ ചെയ്തതാണെന്നാണ് കരുതുന്നത്.
സ്വര്‍ണപ്പണിക്കാരനായ പെരുമാള്‍, ഭാര്യ മല്ലിക, മക്കളായ രാജേഷ്, സുബ്രഹ്മണ്യം, ലക്ഷ്മി എന്നിവരാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്. മൃതദേഹങ്ങള്‍ അഴുകിയ നിലയിലാണ് കണ്ടത്. മരിച്ചിട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടുണ്ടാവുമെന്നാണ് കരുതുന്നത്.












Click it and Unblock the Notifications