അസ്കറിന്റെ കുടുംബത്തിന് 10 ലക്ഷം നല്കി?
തിരുവനന്തപുരം: മാറാട് കലാപത്തില്‍ കൊല്ലപ്പെട്ട പ്രതി അസ്കറിന്റെ കുടുംബത്തിന് സര്‍ക്കാര്‍ രഹസ്യമായി 10 ലക്ഷം സഹായധനം നല്‍കിയെന്ന് ബിജെപി.
ഡിസംബര്‍ ഒന്ന് തിങ്കളാഴ്ച ബിജെപി സംസ്ഥാനപ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ളയാണ് വാര്‍ത്താസമ്മേളനത്തില്‍ ഈ ആരോപണം ഉന്നയിച്ചത്. സഹായം നല്‍കുന്നതിന് ബിജെപി എതിരല്ല. പക്ഷെ അസ്കര്‍ മാറാട് കലാപത്തിലെ പ്രതിയാണ്.അതിനാല്‍ അസ്കറിന്റെ കുടുംബത്തിന് സഹായം നല്‍കുന്നത് നിയമവിരുദ്ധമാണ്. - ശ്രീധരന്‍പിള്ള പറഞ്ഞു.
നിരപരാധികളെ വധിയ്ക്കുന്നതിനിടയില് അസ്കര്‍ അബദ്ധത്തില്‍ കൊല്ലപ്പെട്ടതാണ്. പൊലീസിന്റെ എഫ്ഐആറില്‍ അസ്കറിന്റെ പേരുണ്ട്. അതിനാല്‍ രഹസ്യമായി സഹായം നല്‍കിയത് ശരിയല്ല. വയനാട്ടില്‍ ആദിവാസികളെ വന്ധ്യംകരണം ചെയ്തതിനെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണം. - ശ്രീധരന്‍പിള്ള ആവശ്യപ്പെട്ടു.
More From
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications