കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നേതൃമാറ്റമല്ലാതെ പരിഹാരമില്ല: മുരളി

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: കേരളത്തിലെ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ക്ക് നേതൃമാറ്റമല്ലാതെ മറ്റൊരു പരിഹാരമില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്‍.

ഡിസംബര്‍ ഒന്ന് തിങ്കളാഴ്ച ദില്ലിയ്ക്ക് പുറപ്പെടും മുമ്പ് വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദില്ലിയില്‍ ഹൈക്കമാന്റുമായി ചര്‍ച്ചയുണ്ടായേക്കാം. ഡിസംബര്‍ ആദ്യ ആഴ്ച പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടായേക്കാം. - മുരളി പറഞ്ഞു.

അടിയന്തരമായി പ്രശ്നങ്ങള്‍ക്ക് തീരുമാനമുണ്ടായേ പറ്റൂ. പ്രശ്നങ്ങള്‍ അനിശ്ചിതകാലത്തേക്ക് നീട്ടിക്കൊണ്ടുപോകാന്‍ പറ്റില്ല. ഹൈക്കമാന്റ് തീരുമാനം പുറത്തുവന്ന ശേഷം സഹപ്രവര്‍ത്തകരുമായി കൂടിയാലോചിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്നും മുരളി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X