തിരുവല്ലയില്‍ വോട്ടെടുപ്പ് തുടങ്ങി
തിരുവല്ല: തിരുവല്ല ഉപതിരഞ്ഞെടുപ്പിന്റെ പോളിംഗ് തുടങ്ങി. ഡിസംബര്‍ ഒന്ന് തിങ്കളാഴ്ച രാവിലെ തന്നെ പോളിംഗ് ബൂത്തുകളുടെ മുന്നില്‍ നീണ്ട ക്യൂ ഉണ്ട്.
1.73 ലക്ഷം വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്. പുരുഷ വോട്ടര്‍മാരേക്കാള്‍ സ്ത്രീ വോട്ടര്‍മാരാണ് മണ്ഡലത്തില്‍ കൂടുതലായുള്ളത്. ഇക്കുറി 2,000 പുതിയ വോട്ടര്‍മാരുണ്ട്.
യുഡിഎഫ് സ്ഥാനാര്‍ത്ഥി എലിസബത്ത് മാമ്മനും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വര്‍ഗ്ഗീസ് ജോര്‍ജ്ജും തമ്മിലാണ് പ്രധാനമത്സരം. ഐ ഗ്രൂപ്പുകാര്‍ 12,000 വോട്ടുകള്‍ എതിരാളികള്‍ക്ക് മറിച്ചു നല്‍കുമെന്നാണ് ഭീഷണിപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ തവണ അന്തരിച്ച മാമ്മന്‍മത്തായി എംഎല്‍എ 10,000 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ജയിച്ച മണ്ഡലമാണ്. ഇക്കുറി ബിജെപി സ്ഥാനാര്‍ത്ഥി ഇവിടെ കേന്ദ്ര മന്ത്രി പി.സി. തോമസിന്റെ പാര്‍ട്ടിയായ ഐഎഫ്ഡിപിയുടെ പിന്തുണയോടെ മത്സരിയ്ക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്.
എ ഗ്രൂപ്പിന്റെ 50 എംഎല്‍എമാര്‍ സ്ക്വാഡ് പ്രചാരണത്തിന് രംഗത്തുണ്ട്.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications