മുരളിയെ മാറ്റണം: കരുണാകരവിരുദ്ധര്‍
തിരുവനന്തപുരം: കെ. മുരളീധരനെ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് കരുണാകരവിരുദ്ധരുടെ യോഗത്തില്‍ ആവശ്യമുയര്‍ന്നു.
തിരുവനന്തപുരം ബോട്ട്ക്ലബിലാണ് കരുണാകര വിരുദ്ധരുടെ യോഗം നടന്നത്. യുഡിഎഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടി, കെപിസിസി ജനറല്‍ സെക്രട്ടറി ബെന്നി ബെഹാനന്‍, കെ. കെ. രാമചന്ദ്രന്‍മാസ്റര്‍, എം.പി. ഗംഗാധരന് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് യോഗം നടന്നത്.
കരുണാകരവിരുദ്ധ ഗ്രൂപ്പുകളിലെ എംഎല്‍എമാരും യോഗത്തില്‍ പങ്കെടുത്തു.ബോട്ട് ക്ലബിലെ യോഗത്തിന് മുമ്പ് എംഎല്‍എ ഹോസ്റലിലെ ആര്യാടന് മുഹമ്മദിന്റെ മുറിയില്‍ ചില കരുണാകര വിരുദ്ധ എംഎല്‍എമാരുടെ രഹസ്യയോഗം നടന്നിരുന്നു.
ദില്ലിയില്‍ നടക്കുന്ന ചര്‍ച്ചകളില്‍ എന്ത് നിലപാട് സ്വീകരിക്കണമെന്ന് യോഗം ചര്‍ച്ച ചെയ്തു. ഐ ഗ്രൂപ്പിനെ ഒതുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് മുരളിയെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തു നിന്ന് നീക്കണമെന്ന ആവശ്യപ്പെടണെമന്ന് യോഗം തീരുമാനിച്ചത്.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications