കേരളം: 3അംഗസമിതിയുമായി സോണിയ
ദില്ലി: കേരളത്തിലെ കോണ്‍ഗ്രസിനുള്ളിലെ പ്രതിസന്ധി പരിഹരിയ്ക്കാന്‍ മൂന്നംഗസമിതിയെ എഐസിസി പ്രസിഡന്റ് സോണിയാഗാന്ധി നിയമിച്ചു.
ആര്‍.കെ. ധവാന്‍, പ്രണാബ് മുഖര്‍ജി, അഹമ്മദ് പട്ടേല്‍ എന്നിവരാണ് സമിതിയംഗങ്ങള്‍. തിരുവല്ല ഉപതിരഞ്ഞെടുപ്പ് ഫലം ഡിസംബര്‍ നാല് വ്യാഴാഴ്ച പുറത്തുവന്നതിന് ശേഷം വൈകാതെ ഈ സമിതി നടപടികളെടുത്തേയ്ക്കും.
ഇതിനിടെ സമിതി അംഗങ്ങളില്‍ ഒരാളായ ധവാന്‍ ഡിസംബര്‍ മൂന്ന് ബുധനാഴ്ച കെ. കരുണാകരനെ കണ്ട് ചര്‍ച്ച നടത്തി.












Click it and Unblock the Notifications