മുരളിയെ മാറ്റാന്‍ സോണിയയോട് ഹസന്‍
ദില്ലി: കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് കെ. മുരളീധരനെ മാറ്റണമെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയോട് ആവശ്യപ്പെട്ടതായി പാര്‍ലമെന്ററികാര്യ മന്ത്രി എം.എം. ഹസ്സന്‍.
ദില്ലിയില്‍ ഡിസംബര്‍ മൂന്ന് ബുധനാഴ്ച വാര്‍ത്താസമ്മേളനത്തിലാണ് ഹസ്സന്‍ ഇക്കാര്യം അറിയിച്ചത്. മുരളിയുമായി കേരളത്തില്‍ കോണ്‍ഗ്രസിന് മുന്നോട്ട് പോകാനാവില്ലെന്ന് സോണിയയോട് തീര്‍ത്ത് പറഞ്ഞിട്ടുണ്ട്.- ഹസ്സന്‍ വിശദീകരിച്ചു.
വേലി തന്നെ വിളവ് തിന്നുന്ന അവസ്ഥയാണ് കേരളത്തിലെ കോണ്‍ഗ്രസില്‍ ഉള്ളത്. ഈ സ്ഥിതിവിശേഷവുമായി മുന്നോട്ട് പോകാനാവില്ല.- ഹസ്സന്‍ പറഞ്ഞു.












Click it and Unblock the Notifications