ഛത്തീസ്ഗഢിലും ബിജെപി മുന്നേറുന്നു
റായ്പൂര്‍: കോണ്‍ഗ്രസ് ഭരിയ്ക്കുന്ന സംസ്ഥാനമായ ഛത്തീസ്ഗഢില്‍ ബിജെപി മുന്നേറുന്നു.
ആകെ 90 സീറ്റുകളുള്ള ഛത്തീസ്ഗഢില്‍ ഇപ്പോള്‍ 44 സീറ്റുകളില്‍ ബിജെപി മുന്നേറുകയാണ്. കോണ്‍ഗ്രസ് 41 സീറ്റുകളില്‍ മുന്നിട്ട് നില്ക്കുന്നു.
ഛത്തീസ്ഗഢില്‍ ഒപ്പത്തിനൊപ്പം
ഛത്തീസ്ഗഢ്: കോണ്‍ഗ്രസ് ഭരിയ്ക്കുന്ന സംസ്ഥാനമായ ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പം കുതിയ്ക്കുകയാണ്.
ഇതുവരെ വോട്ടെണ്ണിയ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് 40 സീറ്റുകളിലും ബിജെപി 39 സീറ്റുകളിലും മുന്നിട്ട് നില്ക്കുകയാണ്.












Click it and Unblock the Notifications