ദില്ലിയില്‍ കോണ്‍ഗ്രസ് അധികാരത്തിലേക്ക്
ദില്ലി: കോണ്‍ഗ്രസ് മുഖ്യമന്ത്രി ഷീലാദീക്ഷിത് വീണ്ടും ദില്ലിയില്‍ അധികാരത്തിലെത്തുമെന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്. ഇതുവരെ വോട്ടെണ്ണിയ മണ്ഡലങ്ങളിലെല്ലാം വ്യക്തമായ ഭൂരിപക്ഷം കോണ്‍ഗ്രസ് പുലര്‍ത്തുന്നു.
ആകെ 70 മണ്ഡലങ്ങളുള്ള ദില്ലിയില്‍ 41 ഇടങ്ങളില്‍ മുന്നിട്ട് നില്ക്കുന്നു. ബിജെപി 21 ഇടങ്ങളിലും മറ്റുള്ളവര്‍ ഒരു സീറ്റിലും മുന്നിട്ട് നില്ക്കുന്നു.












Click it and Unblock the Notifications