മധ്യപ്രദേശില്‍ ബിജെപി മുന്നില്‍
സമയം 11:07 എഎം
മധ്യപ്രദേശില്‍ ബിജെപി 148 സീറ്റുകളില്‍ മുന്നിട്ട് നില്ക്കുന്നു. കോണ്‍ഗ്രസ് 33 സീറ്റുകളില്‍ മുന്നിട്ട് നില്ക്കുന്നു. മറ്റുള്ളവര്‍ സീറ്റുകളില്‍ മുന്നിട്ട് നില്ക്കുകയാണ്.
ഇവിടെ കോണ്‍ഗ്രസ് മുഖ്യമന്ത്രി ദിഗ്വിജയ് സിംഗ് പരാജയം സമ്മതിച്ചു. ബിജെപിയെ തിരഞ്ഞെടുപ്പില്‍ നയിക്കുന്ന ഉമാഭാരതി ഇവിടെ മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പായിക്കഴിഞ്ഞു.
മധ്യപ്രദേശില്‍ ബിജെപി മുന്നില്‍
ഭോപ്പാല്‍: മധ്യപ്രദേശില്‍ ബിജെപി വ്യക്തമായ ഭൂരിപക്ഷത്തിലേക്ക് കുതിയ്ക്കുകയാണ്. ഇതുവരെ ഫലമറിഞ്ഞവയില്‍ ബിജെപി 53സീറ്റുകളില്‍ മുന്നിട്ട് നില്ക്കുന്നു.
കോണ്‍ഗ്രസ് എട്ട്സീറ്റുകളില്‍ മുന്നിട്ട് നില്ക്കുന്നു. ഇവിടെ ആകെ 200 സീറ്റുകളാണുള്ളത്.


Click it and Unblock the Notifications