തിരുവല്ലയിലെ വോട്ടര്‍മാര്‍ക്ക് നന്ദി: ആന്റണി
തിരുവനന്തപുരം: തിരുവല്ല ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ വിജയിപ്പിച്ച വോട്ടര്‍മാര്‍ക്ക് മുഖ്യമന്ത്രി എ. കെ. ആന്റണി നന്ദി രേഖപ്പെടുത്തി.
ഏറെ നിര്‍ണായകമായ ഘട്ടത്തിലാണ് തിരുവല്ലയിലെ വോട്ടര്‍മാര്‍ യുഡിഎഫിനെ വിജയിപ്പിച്ചതെന്ന് ആന്റണി പറഞ്ഞു.












Click it and Unblock the Notifications