ബിജെപി നേതാക്കള്‍ക്കെതിരെ നടപടി
തിരുവല്ല: തിരുവല്ല ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ബിജെപി നേതാക്കള്‍ക്കെതിരെ നടപടി തുടങ്ങി.
ബിജെപി സ്ഥാനാര്‍ഥിക്കെതിരെ പ്രവര്‍ത്തിച്ചതിന് നെടുമ്പ്രം പഞ്ചായത്ത് അംഗം എസ്. അശോക്കുമാര്‍, കോട്ടൂര്‍ പഞ്ചായത്ത് അംഗം ജയ ജയദേവന്‍ എന്നിവരെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്റ് ചെയ്തു.
ബിജെപി വോട്ട് യുഡിഎഫ് സ്ഥാനാര്‍ഥിക്ക് മറിച്ചുനല്‍കിയെന്ന ഇടതുമുന്നണിയുടെയും കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്റെയും പ്രസ്താവനകളുടെ പശ്ചാത്തലത്തിലാണ് ഈ നടപടി.












Click it and Unblock the Notifications