മുരളിയുടെ പ്രസ്താവന അവിശ്വസനീയം: ഷാനവാസ്
തിരുവനന്തപുരം: തിരുവല്ല ഉപതിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്റെ പ്രസ്താവന അവിശ്വസനീയമായി തോന്നിയെന്ന് കെപിസിസി വൈസ് പ്രസിഡന്റ് എം. എ. ഷാനവാസ് പറഞ്ഞു.
കെപിസിസി പ്രസിഡന്റ് സ്ഥാനത്തിരുന്നുകൊണ്ട് ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതിനെതിരെ ഹൈക്കമാന്റ് നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇത്തരം പ്രസ്താവനകള്‍ മുരളീധരന്‍ ഇപ്പോഴും കെപിസിസി പ്രസിഡന്റാണോ എന്ന സംശയമാണുണര്‍ത്തുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി വയലാര്‍ രവി പറഞ്ഞു.












Click it and Unblock the Notifications