വിജയം പ്രതീക്ഷിച്ചത്: എലിസബത്ത് മാമന്‍
തിരുവല്ല: ഉപതിരഞ്ഞെടുപ്പില്‍ സുനിശ്ചിതമായും വിജയം ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചിരുന്നതായി എലിസബത്ത് മാമന്‍ മത്തായി പറഞ്ഞു.
ജനങ്ങളില്‍ നിന്നും പ്രചാരണ സമയത്ത് തനിക്ക് നല്ല പ്രതികരണമാണ് ലഭിച്ചത്. മാമന്‍ മത്തായിയുടെ പ്രവര്‍ത്തനശൈലിക്ക് ജനങ്ങള്‍ നല്‍കിയ അംഗീകാരമാണ് തന്റെ വിജയം.
താന്‍ ഒരു ജനകീയ എംഎല്‍എയായി പ്രവര്‍ത്തിക്കുമെന്ന് എലിസബത്ത് മാമന്‍ പറഞ്ഞു.












Click it and Unblock the Notifications