ശക്തമായ പ്രചാരണത്തിന്റെ ഫലം: മാണി
തിരുവല്ല: ആസൂത്രിതവും ശക്തവുമായ പ്രചാരണത്തിന്റെ ഫലമായാണ് തിരുവല്ലയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി എലിസബത്ത് മാമന്‍ മത്തായി വിജയിച്ചതെന്ന് മന്ത്രി കെ. എം. മാണി പറഞ്ഞു.
മുഖ്യമന്ത്രി എ. കെ. ആന്റണി അവസാന നാളുകളില്‍ നടത്തിയ പ്രചാരണം തിരുവല്ലയിലെ യുഡിഎഫിന്റെ വിജയത്തില്‍ നിര്‍ണായകപങ്ക് വഹിച്ചുവെന്ന് കെപിസിസി വൈസ് പ്രസിഡന്റ് എം. എ. ഷാനവാസ് ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications