കടവൂരും ശങ്കരനും ദില്ലിയ്ക്ക് തിരിച്ചു
തിരുവനന്തപുരം: ഐ ഗ്രൂപ്പ് മന്ത്രിമാരായ കടവൂര്‍ ശിവദാസനും പി. ശങ്കരനും അടിയന്തിരമായി ദില്ലിയിലേക്ക് തിരിച്ചു.
കെപിസിസി പ്രസിഡന്റ് കെ. മുരളീധരനുമായി ടെലഫോണ്‍ സംഭാഷണം നടത്തിയതിന് ശേഷമാണ് ഇരുവരും അടിയന്തിരമായി ദില്ലിയിലേക്ക് തിരിച്ചത്.
അതേ സമയം ദില്ലി സന്ദര്‍ശനം ഔദ്യോഗികമാണെന്നും തങ്ങളെയാരും വിളിച്ചതുകൊണ്ടല്ല ദില്ലിയിലേക്ക് പോവുന്നതെന്നും മന്ത്രിമാര്‍ പറഞ്ഞു.












Click it and Unblock the Notifications