സിപിഎം സംസ്ഥാന സമിതി യോഗം തുടങ്ങി
തിരുവനന്തപുരം: തിരുവല്ല ഉപതിരഞ്ഞെടുപ്പിനെ തുടര്‍ന്നുള്ള രാഷ്ട്രീയ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഎം സംസ്ഥാന സമിതി യോഗം ഡിസംബര്‍ അഞ്ച് വെള്ളിയാഴ്ച തുടങ്ങി.
എകെജി സെന്ററിലാണ് യോഗം നടക്കുന്നത്. ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിനുണ്ടായ തിരിച്ചടിയും ബിജെപി ഉണ്ടാക്കിയ നേട്ടവും യോഗം ചര്‍ച്ച ചെയ്യും.
കോണ്‍ഗ്രസിനുള്ളിലെ പ്രശ്നങ്ങളാണ് യോഗത്തില്‍ ചര്‍ച്ചയ്ക്ക് വരുന്ന മറ്റൊരു വിഷയം. കരുണാകര വിഭാഗം നടത്തുന്ന നീക്കങ്ങളെ കുറിച്ചും മതേരത മുന്നണി രൂപീകരിക്കാമെന്ന കെ. മുരളീധരന്റെ പ്രസ്താവനയെ കുറിച്ചും യോഗം ചര്‍ച്ച ചെയ്യും.












Click it and Unblock the Notifications